ഉയര്‍ന്ന ഭൂരിപക്ഷത്തോടെ രണ്ടാം വട്ടവും അധികാരത്തില്‍ എത്തിയതോടെ മോദിയും അമിത്ഷായും ശ്രമിക്കുന്നത് രാജ്യത്തിന്റെ പരിപൂര്‍ണ്ണ നിയന്ത്രണം.കാശ്മീരിലെ കരുത്തുറ്റ ഇടപെടല്‍ വഴി ആത്മവിശ്വാസം ഉയര്‍ത്തി.. ഇനി തൊടുക ജനസംഖ്യാ നിയന്ത്രണത്തില്‍..100 ലക്ഷം കോടി നിക്ഷേപിച്ചും സൈന്യത്തെ ശക്തീകരിച്ചും അധികാരം ഉറപ്പിച്ച് ഇവരുടെ യാത്ര എങ്ങോട്ട്?മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം നല്‍കുന്ന സൂചനകള്‍ എന്തൊക്കെ?
The official YouTube channel for Marunadan TV. Subscribe us to watch the missed episodes. Subscribe to the #MarunadanTV YouTube Channel Visit our website:
0 Comments